1. predict

    ♪ പ്രിഡിക്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവചിക്കുക, മുൻകൂട്ടിക്കാണുക, മുൻകൂട്ടിപറയുക, ദീർഘദർശനം ചെയ്യുക, കുറിക്കുക
  2. predictability

    ♪ പ്രിഡിക്റ്റബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വാച്യത
  3. prediction

    ♪ പ്രിഡിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവചനം, ഫലം പറയൽ, ഭവിഷ്യകഥനം, മുൻവിചാരം, ദീർഘദൃഷ്ടി
  4. predictable

    ♪ പ്രിഡിക്റ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവചിക്കാവുന്ന, മുൻകൂട്ടികാണാവുന്ന, പ്രതീക്ഷിത, പ്രതീക്ഷിക്കാവുന്ന, മുൻകൂട്ടികണ്ട
  5. predi-ctable

    ♪ പ്രിഡി-ക്റ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുക്ത്യനുസൃതമായ, ന്യായമായ, ഗ്രഹണീയ, മനസ്സിലാക്കാവുന്ന, പ്രതീക്ഷിച്ചതുപോലുള്ള
  6. predictive

    ♪ പ്രിഡിക്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവാചക, പ്രവചനാത്മകമായ, ദീർഘദർശിയായ, ഭാവിസൂചനക മായ, ഭവിഷ്യത്ജ്ഞാനമുള്ള
    3. പ്രവചനസ്വഭാവമുള്ള, പ്രവാചക, വെളിപാടി രൂപത്തിലുള്ള, അരുളപ്പാടി രൂപത്തിലുള്ള, ദീർഘദർശീനം ചെയ്യുന്ന
    4. ദീർഘദർശിയായ, ഭവിഷ്യത്ജ്ഞാനമുള്ള, ക്രാന്തദർശി, ദെെവജ്ഞ, കടന്നുകാണുന്ന
  7. predictable result

    ♪ പ്രിഡിക്റ്റബിൾ റിസൾട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറയാതെ തന്നെ അറിയവുന്ന കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, തീർച്ചപ്പെടുത്തിയ കാര്യം, മുൻകണ്ടകാര്യം, പൂർവ്വനിർണ്ണീതസിദ്ധാന്തം. തീർച്ചയായ കാര്യം
  8. predictably

    ♪ പ്രിഡിക്റ്റബ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി
  9. predicted

    ♪ പ്രിഡിക്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധ്യതയുള്ള, സംഭാവ്യമായ, ഭവ്യ, സംഭവ്യമായ, ശക്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക