- noun (നാമം)
- adjective (വിശേഷണം)
പ്രവചിക്കാവുന്ന, മുൻകൂട്ടികാണാവുന്ന, പ്രതീക്ഷിത, പ്രതീക്ഷിക്കാവുന്ന, മുൻകൂട്ടികണ്ട
- adjective (വിശേഷണം)
പ്രവാചക, പ്രവചനാത്മകമായ, ദീർഘദർശിയായ, ഭാവിസൂചനക മായ, ഭവിഷ്യത്ജ്ഞാനമുള്ള
പ്രവചനസ്വഭാവമുള്ള, പ്രവാചക, വെളിപാടി രൂപത്തിലുള്ള, അരുളപ്പാടി രൂപത്തിലുള്ള, ദീർഘദർശീനം ചെയ്യുന്ന
ദീർഘദർശിയായ, ഭവിഷ്യത്ജ്ഞാനമുള്ള, ക്രാന്തദർശി, ദെെവജ്ഞ, കടന്നുകാണുന്ന
- idiom (ശൈലി)
പറയാതെ തന്നെ അറിയവുന്ന കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, തീർച്ചപ്പെടുത്തിയ കാര്യം, മുൻകണ്ടകാര്യം, പൂർവ്വനിർണ്ണീതസിദ്ധാന്തം. തീർച്ചയായ കാര്യം
- idiom (ശൈലി)
തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി