1. predispose

    ♪ പ്രീഡിസ്പോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്മുഖമാക്കുക, മനസ്സുചായ്ക്കുക, മനസ്സുകൊണ്ട് മുൻകൂട്ടിഒരുങ്ങുക, മുൻതാല്പര്യമുണ്ടാക്കുക, വശഗമാക്കുക
    3. മുൻകൂട്ടി മനം ചായ്ക്കുക, വാസനകൾ നേരത്തേ രൂപപ്പെടുക, നയിക്കപ്പെടുക, സ്വാധീനിക്കുക, സ്വാധീനമാക്കുക
  2. predisposed

    ♪ പ്രീഡിസ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാസന നേരത്തേ രൂപപ്പെട്ട, മനച്ചായ്വുള്ള, മനസ്സുകൊണ്ട് മുൻകൂട്ടി ഒരുങ്ങിയ, ഉന്മുഖതയുള്ള, സന്നദ്ധ
  3. predisposed to

    ♪ പ്രീഡിസ്പോസ്ഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏൽക്കുന്ന, ഏശുന്ന, സംവേദനീയമായ, സംഭാവ്യതയുള്ള, ഏശാനിടയുള്ള
    1. phrase (പ്രയോഗം)
    2. ഏൽക്കുന്ന, ഏശുന്ന, സംവേദനീയമായ, സംഭാവ്യതയുള്ള, ഏശാനിടയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക