1. predominate

    ♪ പ്രിഡോമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നിട്ടുനില്ക്കുക, അതിശയിച്ചു നില്ക്കുക, പ്രബലമായിരിക്കുക, ഭൂരിപക്ഷമായിരിക്കുക, എണ്ണത്തിൽ മുന്തിനില്ക്കുക
    3. ജയിക്കുക, പ്രബലിക്കുക, പ്രബലപ്പെടുക, മേൽക്കെെ നേടുക, അധീശാധികാരം നടത്തുക
  2. predominant

    ♪ പ്രിഡോമിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിമത്തായ, പ്രബലമായ, സർവ്വപ്രബലമായ, സ്ഥാനബലമുള്ള, പ്രധാനപ്പെട്ട
    3. നിയന്ത്രിക്കുന്ന, നിയന്തൃ, നിയന്ത്രണം ചെലുത്തുന്ന, പ്രബലമായ, മുന്തിനില്ക്കുന്ന
  3. predominance

    ♪ പ്രിഡോമിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാബല്യം, ശ്രൈഷ്ഠ്യം, പ്രാധാന്യം, പ്രചാരം, നടപ്പ്
    3. മേലധികാരം, അതീതഭാവം, ഉത്കർഷം, പ്രഭവിഷ്ണുത, അധികാരഭാവം
  4. predominantly

    ♪ പ്രിഡോമിനന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രബലമായി, മുഖ്യമായി, പ്രധാനമായി, അധികവും, സുശക്തമായി
  5. predominating

    ♪ പ്രിഡോമിനേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയന്ത്രിക്കുന്ന, നിയന്തൃ, നിയന്ത്രണം ചെലുത്തുന്ന, പ്രബലമായ, മുന്തിനില്ക്കുന്ന
  6. be predominant

    ♪ ബി പ്രിഡൊമിനന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നിട്ടുനില്ക്കുക, അതിശയിച്ചു നില്ക്കുക, പ്രബലമായിരിക്കുക, ഭൂരിപക്ഷമായിരിക്കുക, എണ്ണത്തിൽ മുന്തിനില്ക്കുക
    3. മുന്തിനില്ക്കുക, കവിയുക, കവിഞ്ഞു നിൽക്കുക, മുന്നിട്ടനില്ക്കുക, അതിശയിച്ചു നില്ക്കുക
  7. predominately

    ♪ പ്രിഡോമിനേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രബലമായി, മുഖ്യമായി, പ്രധാനമായി, അധികവും, സുശക്തമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക