1. preen

    ♪ പ്രീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിറകു വിടർത്തി കൊക്കു കൊണ്ടു വെടിപ്പാക്കുക, തൂവലൊതുക്കുക, വൃത്തിയാക്കുക, ശുചിയാക്കുക, വെടിപ്പാക്കുക
    3. സ്വയം പുകഴ്ത്തുക, ആത്മശ്ലാഘ ചെയ്യുക, ആത്മപ്രശംസ ചെയ്യുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക
  2. preen oneself

    ♪ പ്രീൻ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങുക
  3. preening

    ♪ പ്രീനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഭഗമ്മന്യനായ, വേഷാഭിമാനിയായ, ദാംഭികനായ, മോടിക്കാരനായ, വേഷക്കമ്പം കാട്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക