1. prefabricated

    ♪ പ്രീഫാബ്രികേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടി നിർമ്മിക്കപ്പെട്ട
    3. പൂർവ്വനിർമ്മിതമായ
  2. prefabricator

    ♪ പ്രീഫാബ്രികേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പിന്നീട് കൂട്ടിച്ചേർക്കാനായി ക്രമീകരിക്കപ്പെട്ട ഘടകങ്ങൾ മുൻകൂട്ടി നിർമ്മിക്കുന്നവൻ
  3. prefabrication

    ♪ പ്രീഫാബ്രികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പാദനം, നിർമ്മാണം, ആരാധനം, സംരാധനം, നിർമ്മിതി
  4. prefabricate

    ♪ പ്രീഫാബ്രികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്പാദിപ്പിക്കുക, ഉണ്ടാക്കുക, നിർമ്മിക്കുക, വൻതോതിൽ നിർമ്മിക്കുക, അസംസ്കൃത വസ്തുക്കളിൽനിന്ന് ഉത്പന്നങ്ങളുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക