1. prefer charges against

    ♪ പ്രിഫർ ചാർജസ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റം ആരോപിക്കുക, കുറ്റം ചുമത്തുക, കുറ്റം ചാരുക, കുറ്റാരോപണം നടത്തുക, അഭിശംസിക്കുക
    3. കുറ്റപ്പെടുത്തുക, കുറ്റം ചാർത്തുക, കുറ്റാരോപണം നടത്തുക, പ്രതിചേർക്കുക, കുറ്റംചുമത്തുക
    4. പ്രതിചേർക്കുക, കുറ്റം ചുമത്തുക, കുറ്റംചെയ്തെന്നു പ്രഖ്യാപിക്കുക, പഴിചുമത്തുക, വിധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക