1. preferent

    ♪ പ്രെഫറന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആദരാധിക്യം ഭാവിക്കുന്ന
    3. പക്ഷപാതം കാണിക്കുന്ന
    4. ചുങ്കങ്ങളിൽ ചില ദേശങ്ങൾക്കാനുകൂല്യം നൽകുന്ന
  2. prefer

    ♪ പ്രിഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുതലിഷ്ടപ്പെടുക, താരതമ്യേന കൂടുതൽ ഇഷ്ടപ്പെടുക, പ്രിയതമമായിരിക്കുക, ഇഷ്ടക്കൂടുതലുണ്ടാകുക, തിരഞ്ഞെടുക്കാൻ തയ്യാറായിരിക്കുക
    3. ഉന്നയിക്കുക, ആരോപണം പരിഗണനയ്ക്കായി സമർപ്പിക്കുക, ശക്തമായി അഭിപ്രായപ്പെടുക, ഔപചാരികമായി സമർപ്പിക്കുക, കോടതിയിൽ ഹാജരാക്കുക
    4. ഉദ്യോഗക്കയറ്റം കൊടുക്കുക, പദവിയിലുയർത്തുക, പദവിയുയർത്തുക, സ്ഥാനക്കയറ്റം നൽകുക, ഉയർത്തുക
  3. preferable

    ♪ പ്രെഫറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ അഭിലഷണീയമായ, കൂടുതൽ മെച്ചപ്പെട്ട, അധികമിഷ്ടപ്പെത്തക്ക, ഏറ്റവും നല്ല, അഭികാമ്യമായ
  4. preference

    ♪ പ്രെഫറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഷ്ടക്കൂടുതൽ, കൂടുതലിഷ്ടം, ഇഷ്ടം, ഇതം, മമത
    3. ഹൃദ്യമായത്, പ്രീതിപാത്രം, വരിക്കൽ, തെരഞ്ഞെക്കൽ, ഇഷ്ടവാൻ
    4. മുന്തൂക്കം, മുൻഗണന, പ്രഥമഗണന, പ്രാഥമ്യം, താത്പര്യം
  5. in preference to

    ♪ ഇൻ പ്രിഫറൻസ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുൻഗണനാപരമായി, താരതമ്യേ കൂടുതൽ ഇഷ്ടപ്പെട്ട്, പകരമായി, തൽസ്ഥാനത്ത്, കഴിവതും വേഗത്തിൽ
  6. preferment

    ♪ പ്രിഫർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവൃദ്ധിപ്പെടുത്തൽ, സ്ഥാനക്കയറ്റം നല്കൽ, സ്ഥാനക്കയറ്റം, ഉത്ഥാപനം, ഉയർത്തൽ
  7. preference shares

    ♪ പ്രെഫറൻസ് ഷെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലാഭത്തിൻ ആദ്യാവകാശമുള്ള ഓഹരി
    3. ലാഭത്തിന് ആദ്യാവകാശമുള്ള ഓഹരി
  8. preference share

    ♪ പ്രെഫറൻസ് ഷെയർ
    src:crowdShare screenshot
    1. noun (നാമം)
    2. മേൽലാഭത്തിൻ ആദ്യാവകാഷമുള്ള ഓഹരി
  9. preferably

    ♪ പ്രെഫറബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എളുപ്പം, പെട്ടെന്ന്, ഉടനേ, വേഗം, ത്ധടിതിയിൽ
    3. താരതമ്യേ കൂടുതൽ ഇഷ്ടപ്പെട്ട്, കൂടുതൽ സന്നദ്ധതയോടെ, സ്വമനസ്സാലെ, അത്യുത്സാഹത്തോടെ, ഒട്ടും മടിയില്ലാതെ
    1. phrase (പ്രയോഗം)
    2. ആദർശപരമായി, മാതൃകാപരമായി, ആദർശാത്മകമായി, മാതൃകാപരമായ രീതിയിൽ, ആദർശലോകത്തിൽ
  10. sexual preference

    ♪ സെക്ഷ്വൽ പ്രഫറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെംഗിമായ ചായ്വ്, ലെെംഗികമായ ഇഷ്ടങ്ങൾ, ഭിന്നലെെംഗികത, ലെെംഗിക പ്രവണത, സ്വവർഗ്ഗഭോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക