- noun (നാമം)
സ്വജനപക്ഷപാതം, പക്ഷപാതിത്വം, പാരപക്ഷ്യം, അന്യായമായി തനിക്കിഷ്ടമുള്ളവർക്കു മാത്രം ഉപകാരം ചെയ്യൽ, പക്ഷഭേദം
സ്വജനപക്ഷപാതം, പക്ഷാവലംബനം, കക്ഷിപക്ഷപാതം, പക്ഷത, പക്ഷപാതിത്വം
നിയമനാധികാരം, സ്വജനപക്ഷപാതം, എൻപിള്ളനയം, പക്ഷപാതിത്വം, മുൻഗണ നൽകൽ
മുന്തൂക്കം, മുൻഗണന, പ്രഥമഗണന, പ്രാഥമ്യം, താത്പര്യം