അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pregnable
♪ പ്രെഗ്നബിൾ
src:ekkurup
adjective (വിശേഷണം)
തുറന്ന, സംരക്ഷണമില്ലാത്ത, സംരക്ഷിതമല്ലാത്ത, ആവരണമില്ലാത്ത, അരക്ഷിതമായ
നിരായുധ, ആയുധമില്ലാത്ത, ആയുധം ധരിക്കാത്ത, അശസ്ത്ര, നിരസ്ത്ര
ഭേദിക്കാവുന്ന, അരക്ഷിത, അപകടത്തിലായ, ആപത്തിലായ, വിപന്ന
പ്രതിരോധശക്തി ഇല്ലാത്ത, അരക്ഷിതമായ, പ്രതിരോധമില്ലാത്ത, കാവലില്ലാത്ത, അരക്ഷിതാവസ്ഥയിലുള്ള
അരക്ഷിത, സുരക്ഷിതമല്ലാത്ത, സംരക്ഷിതത്വമില്ലാത്ത, അശരണം, ഭദ്രമല്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക