1. pregnant

    ♪ പ്രെഗ്നന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗർഭ, ഗർഭമുള്ള, ഗർഭി, ഗർഭിത, ഗർഭിണിയായ
    3. പൂരിതമായ, നിറഞ്ഞ, ഗുരുവായ, അകത്തു വിങ്ങിനിൽക്കുന്ന, സാരി
    4. അർത്ഥഗർഭമായ, സാർത്ഥകമായ, അർത്ഥവത്തായ, സാരഗർഭമായ, ആശയങ്ങൾ തിങ്ങിവിങ്ങുന്ന
  2. pregnant woman

    ♪ പ്രെഗ്നന്റ് വുമൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവൾ
  3. make pregnant

    ♪ മെയ്ക് പ്രെഗ്നന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഗർഭിണിയാക്കുക, ഗർഭം ധരിപ്പിക്കുക, ഗർഭം ഭവിപ്പിക്കുക, ഗർഭം ഉണ്ടാക്കുക, ചൂലിക്കുക
    1. verb (ക്രിയ)
    2. ഗർഭിണിയാക്കുക, ഗർഭം ധരിപ്പിക്കുക, ഗർഭോത്പാദനം ചെയ്യുക, ഗർഭം ഭവിപ്പിക്കുക, ബീജസങ്കലനംനടത്തുക
  4. become pregnant

    ♪ ബികം പ്രെഗ്നന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗർഭം ധരിക്കുക, ഗർഭിണിയാകുക, ഗർഭമാകുക, ചൂലുക, വയറ്റിലുണ്ടാകുക
  5. be pregnant with

    ♪ ബി പ്രെഗ്നന്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗർഭംധരിക്കുക, ഗർഭിണിയായിരിക്കുക, നാൾതെറ്റുക, നാൾ തികയുക, ഗർഭവതിയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക