1. prejudice

    ♪ പ്രെജുഡിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻവിധി, മുൻധാരണ, മുൻകൂട്ടി അവലംബിക്കുന്ന നിലപാട്, മുൻകൂട്ടി സ്വരൂപിക്കുന്ന അഭിപ്രായം, കാര്യം ഗ്രഹിക്കാതെ തോന്നുന്ന ഇഷ്ടാനിഷ്ടങ്ങൾ
    3. മർക്കടമുഷ്ടി, അന്യാഭിപ്രായവിരോധം, മതഭ്രാന്ത്, വിവേചന, വിവേചനം
    4. നാശം, നഷ്ടത, ഹാനി, അപകാരം, കെടുതി
    1. verb (ക്രിയ)
    2. പക്ഷപാതം കാണിക്കുക, മുൻവിധിയോടെ പെരുമാറുക, മുൻധാരണ വച്ചുപുലർത്തുക, മനസ്സുചായ്ക്കുക, സ്വാധീനിക്കുക
    3. കോട്ടംതട്ടിക്കുക, ചേതപ്പെടുത്തുക, കേടുവരുത്തുക, ഹാനികരമാകുക, ദോഷം ചെയ്യുക
  2. racial prejudice

    ♪ റെയ്ഷ്യൽ പ്രെജൂഡിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വംശീയത, വംശീയചിന്ത, വംശവെറി, വർണവെറി, വംശീയവിവേചനം
  3. without prejudice

    ♪ വിത്തൗട്ട് പ്രെജുഡീസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വസ്തുനിഷ്ഠമായി, നിഷ്പക്ഷമായി, മുൻവിധിയില്ലാതെ, മുൻധാരണകളില്ലാതെ, പക്ഷപാതരഹിതമായി
    3. ന്യായമായി, നീതിപൂർവ്വമായി, നീതിയായി, നീത്യാ, നീതിയോടുകൂടി
    4. നീതിയായി, ന്യായമായി, നീതിപൂർവ്വകമായി, നീതിബോധത്തോടെ, നീത്യാ
  4. lack of prejudice

    ♪ ലാക്ക് ഓഫ് പ്രിജുഡിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തുനിഷ്ഠത, നിഷ്പക്ഷത, നിഷ്പക്ഷപാതം, നിഷ്പക്ഷപാതിത്വം, പക്ഷഭേദമില്ലായ്മ
    3. താല്പര്യമില്ലായ്മ, പ്രത്യേക താല്പര്യമില്ലായ്മ, നിസ്സംഗത, വ്യാസംഗം, നിസ്സംഗത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക