1. preliminary

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാഥമികമായ, പ്രായണീയ, പ്രാരംഭകമായ, മുന്നോടിയായ, പീഠികയായ
    1. noun (നാമം)
    2. പ്രാരംഭകപ്രവൃത്തി, പ്രാഥമികകാര്യങ്ങൾ, മുഖവുര, പരിചയപ്പെടുത്തൽ, അവതാരിക
    3. ആമുഖം, പ്രാരംഭം, തയ്യാറെടുപ്പ്, മുന്നൊരുക്കം, ഉദ്യമം
  2. preliminary

    ♪ പ്രിലിമിനറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരംഭകമായി, പ്രാരംഭമായി, തയ്യാറെടുപ്പിന്റെ ഭാഗമായി, ആമുഖമായി, മുന്നോടിയായി
  3. preliminaries

    ♪ പ്രിലിമിനറീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനങ്ങൾ, അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, അടിസ്ഥാന പാഠങ്ങൾ, അടിസ്ഥാനഘടകങ്ങൾ
    3. അസ്തിവാരം, അടിസ്ഥാനവേല, അടിസ്ഥാനപരമായ പ്രവൃത്തി, പ്രാരംഭജോലി, പ്രാക്കർമ്മം
    4. പ്രാരംഭജോലി, വിഷമമേറിയ പ്രാരംഭഘട്ടത്തിലുള്ള മുഷിപ്പൻപണി, പ്രാരംഭപ്രവർത്തനം, അടിസ്ഥപരമായ പ്രവൃത്തി, അരങ്ങൊരുക്കം
    5. അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, മൂലസിദ്ധാന്തങ്ങൾ, മൂലതത്വങ്ങൾ, മൗലികപ്രമാണങ്ങൾ
  4. preliminary material

    ♪ പ്രിലിമിനറി മെറ്റീരിയൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസ്താവം, അവതിരിപ്പക്കുന്ന ലേഖനം, അവതാരണം, നാന്ദി, ശ്രദ്ധയിൽപ്പെടുത്തൽ
  5. preliminary survey

    src:ekkurupShare screenshot
    1. noun (നാമം)
    2. സെെനികാവശ്യപരിശോധന, പ്രാരംഭനിരീക്ഷണം, രംഗപരിശോധന, രംഗനിരീക്ഷണം, പ്രാഥമിക പരിശോധന
  6. preliminary work

    ♪ പ്രിലിമിനറി വർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്തിവാരം, അടിസ്ഥാനവേല, അടിസ്ഥാനപരമായ പ്രവൃത്തി, പ്രാരംഭജോലി, പ്രാക്കർമ്മം
    3. പ്രാരംഭജോലി, വിഷമമേറിയ പ്രാരംഭഘട്ടത്തിലുള്ള മുഷിപ്പൻപണി, പ്രാരംഭപ്രവർത്തനം, അടിസ്ഥപരമായ പ്രവൃത്തി, അരങ്ങൊരുക്കം
  7. preliminary version

    ♪ പ്രിലിമിനറി വേഴ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നക്കൽ, ആദ്യരേഖ, ആദ്യലേഖ, പ്രഥമലേഖ്യം, ആലേഖ്യം
  8. preliminary action

    ♪ പ്രിലിമിനറി ആക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആമുഖം, പ്രാരംഭം, തയ്യാറെടുപ്പ്, മുന്നൊരുക്കം, ഉദ്യമം
  9. preliminary drawing

    ♪ പ്രിലിമിനറി ഡ്രോയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാഹ്യരേഖാചിത്രം, സ്ഥൂലലേഖനം, സ്ഥൂലചിത്രം, രേഖാചിത്രം, പ്രാഥമികരേഖാചിത്രം
    3. ബാഹ്യരേഖ, രേഖാചിത്രം, രേഖാരൂപം, ചിത്രത്തിന്റെപ്രാഥമിക രൂപം, കരടുചിത്രം
  10. preliminary to

    ♪ പ്രിലിമിനറി ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാരംഭികമായി, തയ്യാടെുപ്പിന്റെ ഭാഗമായി, പുരസ്താത്, ആദ്യമേ, മുമ്പേ
    1. preposition (ഗതി)
    2. മുമ്പേ, മുമ്പിൽ, മുമ്പ്, പണ്ട്, അതിനുമുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക