1. premature

    ♪ പ്രെമച്വർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലപൂർവ്വ, കാലമെത്താത്ത, സമയമാകുംമുമ്പുള്ള, ഉചിതസമയത്തല്ലാത്ത, അനവസര
    3. മൂപ്പെത്താത്ത, മാസം തികയാത്ത, കാലമെത്തും മുമ്പേയുള്ള
    4. തിടുക്കത്തിലുള്ള, തിരക്കിട്ടു ചെയ്യുന്ന, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ, അതിധൃതികാട്ടുന്ന
  2. prematurely

    ♪ പ്രെമച്വർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെപെട്ടെന്ന്, തിടുക്കത്തിൽ, വളരെനേരത്തേ, സമയത്തിനുമുമ്പ്, മുമ്പേ
    3. തിടുക്കത്തിൽ, മുൻപിൻനോക്കാതെ, ലക്കും ലഗനുമില്ലാതെ, അതിസാഹസമായി, അതിയായ തിടുക്കത്തിൽ
  3. premature birth

    ♪ പ്രെമച്വർ ബർത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അകാലപ്പിറവി
  4. act prematurely

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോക്കിൽകയറി വെടിവയ്ക്കുക, അവസരം വരും മുംമ്പേ പ്രവർത്തിക്കുക, എടുത്തുചാടുക, അറുക്കുംമുമ്പു പിടയ്ക്കുക, ചാടിക്കേറി തീരുമാമെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക