1. premeditated

    ♪ പ്രീമെഡിറ്റേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടിനിശ്ചയിച്ച, മുൻകൂട്ടി ആലോചിച്ചുള്ള, മുമ്പുതന്നെ ആലോചിച്ചുറപ്പിച്ച, കല്പിച്ചുകൂട്ടിയുള്ള, ആസൂത്രിതമായ
  2. premeditation

    ♪ പ്രീമെഡിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻനിശ്ചയം, പൂർവ്വനിശ്ചയം, മൂന്നാലോചന, മുൻവിചാരം, സങ്കേതകം
  3. premeditate

    ♪ പ്രീമെഡിറ്റേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേരത്തെ ആസൂത്രണം ചെയ്യുക
    3. മുൻകൂട്ടി ധ്യാനിക്കുക
    4. ആദ്യമേ ചിന്തിക്കുക
    5. നേരത്തെ ആലോചിക്കുക
    6. മുൻകൂട്ടി ആലോചിച്ചു വയ്ക്കുക
  4. premeditatedly

    ♪ പ്രീമെഡിറ്റേറ്റഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ബോധപൂർവ്വം, അറിഞ്ഞുകൊണ്ട്, ജ്ഞാനപൂർവ്വം, മനഃപൂർവ്വം, മനപൂർവ്വം അവബുധ്യ
  5. without premeditation

    ♪ വിത്തൗട്ട് പ്രെമെഡിറ്റേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആവേഗത്തിനടിമപ്പെട്ട്, പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ, സാഹസികമായി, താനേതോന്നി, സഹജം
    1. phrase (പ്രയോഗം)
    2. നെെമിഷികമായ പ്രേരണയാൽ, പെട്ടെന്ന്, മുൻകരുതലോ ആലോചനയോ കൂടാതെ, മുന്നാലോചന കൂടാതെ, മുൻകരുതൽ കൂടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക