1. premium

    ♪ പ്രീമിയം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രീമിയം, തവണ, ഗഡു, ഗടു, മുറ
    3. പ്രീമിയം, അസ്സൽ വിലയെക്കാൾ കൂടിയ വില, അധികനികുതി, അധികതുക, കൂടുതലായി കൊടുക്കേണ്ട തുക
    4. ഇനാം, സമ്മാനം, പാരിതോഷികം, പ്രതിഫലം, ശമ്പളത്തിനു പുറമേയുള്ള നിയത പ്രതിഫലം
  2. at a premium

    ♪ ആറ്റ് എ പ്രീമിയം
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്സൽ വിലയെക്കാൾ കൂടിയ വിലയുള്ള, അധികവിലയുള്ള, മോഹവിലയുള്ള, ദുർല്ലഭം, ആവശ്യക്കാർ അധികമുള്ള
  3. put a premium, place a premium

    ♪ പുട്ട് എ പ്രീമിയം
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂല്യം കല്പിക്കുക, വലിയ പ്രാധാന്യം കൊടുക്കുക, വലിയ വില കല്പിക്കുക, വിലപ്പെട്ടതായി കരുതുക, അമിതപ്രാധന്യം കൊടുക്കുക
    3. വിലയുള്ളതാക്കുക, മൂല്യവത്താക്കുക, വിലപിടിച്ചതാക്കുക, അമൂല്യമാക്കുക, വിലയുറ്റതാക്കുക
  4. put a premium on

    ♪ പുട്ട് എ പ്രീമിയം ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഏറ്റം വിലമതിക്കുക, അമൂല്യമായി കരുതുക, മൂല്യം കല്പിക്കുക, വിലകല്പിക്കുക, പ്രധാനപ്പെട്ടതായി കരുതുക
  5. commission premium

    ♪ കമീഷൻ പ്രീമിയം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദാരസംഭാവന, പ്രതിഫലം, പാരിതോഷികം, സമ്മാനം, സമ്മാനത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക