1. preoccupied

    ♪ പ്രീഓക്ക്യുപൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യാന്തരവ്യാപൃതനായ, ഏകചിന്താനിരതനായ, ഉത്കണ്ഠാകുലനായ, ആമഗ്ന, ലീന
    3. ഗാഢചിന്തയിൽ മുഴുകിയിരിക്കുന്ന, ചിന്താക്രാന്തമായ, ചിന്തയിലാണ്ട, ചിന്താനിരതം, ചിന്താവിഷ്ട
  2. preoccupy

    ♪ പ്രീഓക്ക്യുപൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എകചിന്തയിൽ വാപൃതമാകുക, നേരത്തെ ശ്രദ്ധയും മനസ്സും പിടിച്ചെടുക്കുക, മുഴുകിയിരിക്കുക, മുഴുവൻ ശ്രദ്ധയും ചിന്തയും അപഹരിക്കുക, മുഴുവൻ ശ്രദ്ധയും കഴിവും ചെലുത്തുക
  3. be preoccupied with

    ♪ ബി പ്രീ-ഒക്യുപൈഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാപരിക്കുക, ചിന്താകുലമാകുക, മനസ്സിൽനിന്നു നീക്കാതെ പരിചിന്തിക്കുക, ചിന്തനം ചെയ്യുക, ആലോചനയിൽ മുഴുകുക
  4. be preoccupied

    ♪ ബി പ്രീ-ഒക്യുപൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദിവാസ്വപ്നം കാണുക, പകൽക്കിനാവുകാണുക, മനോരാജ്യത്തിൽമുഴുകുക, മോഹനിദ്രയിലാവുക, ചിന്തയിൽമുഴുകുക
  5. be preoccupied by

    ♪ ബി പ്രീ-ഒക്യുപൈഡ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദീർഘനേരം ആലോചിക്കുക, പരിചിന്തനം നടത്തുക, ചിന്തിക്കുക, സവിസ്തരം ചിന്തിക്കുക, പര്യാലോചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക