- verb (ക്രിയ)
വിധിപൂർവ്വകമായിരിക്കുക, വിധിക്കപ്പെടുക, വിധികല്പിതമായിരിക്കുക, വിധിയാൽ നിശ്ചയിക്കപ്പെടുക, വിധിവശഗമാകുക
- adjective (വിശേഷണം)
വിധിക്കപ്പെട്ട, വിഹിത, ദെെഷ്ടിക, മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, മുൻകൂട്ടി തീർച്ചയാക്കപ്പെട്ട
മുൻകൂട്ടിവിധിക്കപ്പെട്ട, പൂർവ്വനിശ്ചിതമായ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള, മുൻകൂട്ടി തീരുമാനിക്കപ്പെട്ട, പൂർവ്വപരികല്പിതമായ
നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
മുൻകൂർവിധിക്കപ്പെട്ട, വിധിക്കപ്പെട്ട, വിധിവിഹിതമായ, നിശ്ചയിക്കപ്പെട്ട, നിശ്ചിത
അനിവാര്യം, അപരിഹരണീയ, അപരിഹാര്യം, നിർവ്വാര, നിർവ്വാര്യ