- idiom (ശൈലി)
ഒഴുക്കൻമട്ടിൽ തയ്യാറാക്കുക, ധൃതിയിൽ തയ്യാറാക്കുക, ധൃതിയിലുണ്ടാക്കുക, ധൃതിയിൽ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയെടുക്കുക, തിടുക്കത്തിലുണ്ടാക്കുക
- phrasal verb (പ്രയോഗം)
ധൃതിയിൽ തട്ടിക്കൂട്ടുക, ഝടിതിയിൽ ഉണ്ടാക്കുക, തട്ടിക്കൂട്ടിഉണ്ടാക്കുക, പെട്ടെന്നുണ്ടാക്കുക, ധൃതിയിൽ ഉണ്ടാക്കിയെടുക്കുക
- verb (ക്രിയ)
തട്ടിക്കൂട്ടുക, ധൃതിയിലൊരുക്കുക, തിടുക്കത്തിൽ ചെയ്യുക, സംഘടിപ്പിക്കുക ഉണ്ടാക്കുക, കെട്ടിയുണ്ടാക്കുക