- phrase (പ്രയോഗം)
നേതൃത്വം നൽകുക, മുൻകെെയടുക്കുക, തുടക്കം കുറിക്കുക, വഴി തെളിക്കുക, ആദ്യമായി തുടങ്ങിവയ്ക്കുക
- verb (ക്രിയ)
മുൻനടക്കുക, മാർഗ്ഗദർശനം ചെയ്ക, വഴിതെളിക്കുക. പ്രയോഗത്തിൽ കൊണ്ടുവരുക, ആദ്യമായി അവതരിപ്പിക്കുക, വികസിപ്പിക്കുക
- phrasal verb (പ്രയോഗം)
വഴി സുഗമമാക്കുക, മാർഗ്ഗംവെട്ടിത്തെളിക്കുക, വഴിയൊരുക്കുക, കളമൊരുക്കുക, സാഹചര്യമൊരുക്കുക
- phrasal verb (പ്രയോഗം)
വഴിയൊരുക്കുക, വഴിതെളിക്കുക, പശ്ചാത്തലം സൃഷ്ടിക്കുക, അടിസ്ഥാനമിടുക, അസ്തിവാരമിടുക
- verb (ക്രിയ)
മുമ്പിലായിരിക്കുക, മുമ്പേവരുക, മുൻപുണ്ടാകുക, വഴിയൊരുക്കുക, സാഹചര്യമൊരുക്കുക