- noun (നാമം)
പ്രിസ്ക്രിപ്ഷൻ, നിർദ്ദേശം, മരുന്നുകുറിപ്പടി, കുറിപ്പടി, കുറുപ്പടി
ഔഷധം, മരുന്ന്, പത്ഥ്യം, പത്ഥ്യാചരണം, ഔഷധവിധി
സമ്പ്രദായം, രീതി, നടപടി, ശിപാർശ, നിർദ്ദേശം
- adjective (വിശേഷണം)
അനുശാസനാത്മകമായ, നിർദ്ദേശകമായ, അനുശാസിക്കുന്ന, ആജ്ഞാരൂപത്തിലുള്ള, ഇടുങ്ങിയ
- adjective (വിശേഷണം)
നിയമപരമായി നിർദ്ദേശിച്ചിട്ടില്ലാത്ത
- noun (നാമം)
സന്മാർഗ്ഗപ്രമാണം, ധർമ്മോപദേശം, സദുപദേശം, തത്ത്വം, നയം
- verb (ക്രിയ)
നിർദ്ദേശിക്കുക, മരുന്നുനിർദ്ദേശിക്കുക, മരുന്നു കുറിച്ചു കൊടുക്കുക, മരുന്നുകുറിപ്പടി എഴുതിക്കൊടുക്കുക, കുറിപ്പടി എഴുതുക