- phrase (പ്രയോഗം)
ഈ സമയത്ത്, ഇപ്പോൾ, അദ്യൈവ, അധുനാ, ഈക്ഷണം
- adjective (വിശേഷണം)
പ്രദർശനയോഗ്യമായ, വൃത്തിയുള്ള, വെടിപ്പള്ള, നല്ലനിലയിലിരിക്കുന്ന, മനുഷ്യരുടെ വെട്ടത്തു കാണിക്കാൻ കൊള്ളാവുന്ന
സുവേഷനായ, വൃത്തിയായി വേഷം ധരിച്ച, നന്നായി ഉടുത്തൊരുങ്ങിയ, അധിവാസിത, ശ്രദ്ധിക്കപ്പെടുംവിധം അണിഞ്ഞൊരുങ്ങിയ
ഒരുവിധം നല്ല, നല്ല, തരക്കേടില്ലാത്ത, മോശമല്ലാത്ത, സ്വീകാരയോഗ്യമായ
- adjective (വിശേഷണം)
ഇക്കാലത്തുള്ള, സമകാലികം, ഇന്നു നിലവിലുള്ള, കാലിക, കാലീന
- verb (ക്രിയ)
- phrase (പ്രയോഗം)
ഇക്കാലം, ആധുനികകാലം, ഇന്ന്, വർത്തമാനകാലം, സദ്യഃകാലം