1. president

    ♪ പ്രെസിഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസിഡൻ്റ്, അദ്ധ്യക്ഷൻ, ഭരണത്തലവൻ, രാജ്യാദ്ധ്യക്ഷൻ, രാഷ്ട്രപതി
    3. അദ്ധ്യക്ഷൻ, സദർ, അഗ്രാസനൻ, അഗ്രാസനപതി, അഗ്രാസനാധിപതി
    4. അദ്ധ്യക്ഷൻ, സഭാദ്ധ്യക്ഷൻ, ഗോഷ്ഠീപതി, സഭാനാഥൻ, അധീക്ഷകൻ
  2. preside

    ♪ പ്രിസൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആദ്ധ്യക്ഷ്യം വഹിക്കുക, അദ്ധ്യക്ഷനായിരിക്കുക, അദ്ധ്യക്ഷയായിരിക്കുക, അദ്ധ്യക്ഷപദമലങ്കരിക്കുക, അദ്ധ്യക്ഷസ്ഥാനം വഹിക്കുക
  3. preside over

    ♪ പ്രിസൈഡ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആദ്ധ്യക്ഷ്യം വഹിക്കുക, ചുമതലക്കാരനായിരിക്കുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, ഭരിക്കുക
  4. presiding deity

    ♪ പ്രിസൈഡിംഗ് ഡീറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഉപാസനാമൂർത്തി
  5. vice-president

    ♪ വൈസ് പ്രസിഡന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപാദ്ധ്യക്ഷൻ
  6. presiding officer

    ♪ പ്രിസൈഡിംഗ് ഓഫീസർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ
  7. presidency

    ♪ പ്രെസിഡൻസി
    src:crowdShare screenshot
    1. noun (നാമം)
    2. അദ്ധ്യക്ഷത
    3. ആദ്ധ്യക്ഷ്യം
    4. ആധ്യക്ഷം
    5. അദ്ധ്യക്ഷപദം
    6. പ്രസിഡണ്ടായിരിക്കുന്ന കാലം
  8. presiding

    ♪ പ്രിസൈഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രബലമായ, ആധിപത്യമുള്ള, അധികാരം നടത്തുന്ന, അധീശ, അദ്ധ്യക്ഷത വഹിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക