1. press home

    ♪ പ്രെസ് ഹോം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
    1. verb (ക്രിയ)
    2. ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചുപറയുക, പ്രത്യേകശക്തി കൊടുത്തു പറയുക, എടുത്തുകാണിക്കുക
    3. ഊന്നിപ്പറയുക, ഊന്നുക, പ്രത്യേകശക്തി കൊടുത്തു പറയുക, ശ്രദ്ധ ക്ഷണിക്കുക, ചൂണ്ടിക്കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക