1. pressure

    ♪ പ്രെഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മർദ്ദം, സമ്മർദ്ദം, സമ്മർദ്ദനം, വ്യാമർദ്ദം, മർദ്ദശക്തി
    3. സമ്മർദ്ദം, ഞെരുക്കം, തിക്കൽ, നിർബന്ധം, നിർബ്ബന്ധം
    4. ആയാസം, തിരക്ക്, ബദ്ധപ്പാട്, ജോലിത്തിരക്ക്, സമ്മർദ്ദം
    1. verb (ക്രിയ)
    2. സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദത്തിലാക്കുക, സമ്മർദ്ദതന്ത്രം പ്രയോഗിക്കുക, മാനസികസമ്മർദ്ദം കൊണ്ടു മനസ്സുമാറ്റുക, ഞെരുക്കുക
  2. pressure plate

    ♪ പ്രെഷർ പ്ലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനവേഗം നിയന്ത്രിക്കുന്ന ഗിയറിന്റെ ഒരു ഭാഗം
  3. exert pressure

    ♪ എക്സർട്ട് പ്രഷർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമ്മർദ്ദം ചെലുത്തുക
  4. high-pressure

    ♪ ഹൈ-പ്രഷർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിയ സമ്മർദ്ദവും സ്വാധീനവും ചെലുത്തുന്ന, കരുത്തുറ്റ, ഊര്‍ജ്ജസ്വിയായ, ശക്തിയേറിയ, തീവ്ര
  5. peer pressure

    ♪ പിയർ പ്രഷർ
    src:crowdShare screenshot
    1. noun (നാമം)
    2. സമാനരായ ആളുകളാൽ ഉണ്ടാകുന്ന അമിത സമ്മർദ്ദം
  6. vapour pressure

    ♪ വേപർ പ്രഷർ
    src:crowdShare screenshot
    1. noun (നാമം)
    2. ബാഷ്പ മർദ്ദം
  7. pressurize

    ♪ പ്രെഷറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദത്തിലാക്കുക, സമ്മർദ്ദതന്ത്രം പ്രയോഗിക്കുക, മാനസികസമ്മർദ്ദം കൊണ്ടു മനസ്സുമാറ്റുക, ഞെരുക്കുക
  8. pressure cooker

    ♪ പ്രെഷർ കുക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്ന താപമർദ്ദത്തിൽ പാചകം ചെയ്യുന്നതിനുള്ള പാത്രം
  9. pressure wave

    ♪ പ്രെഷർ വേവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായുപ്രവാഹം, വായുവേഗം, പവനജവം, ആഘാതതരംഗം, മർദ്ദതരംഗം
  10. bring pressure to bear on

    ♪ ബ്രിംഗ് പ്രഷർ ടു ബിയർ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാൻ സർക്കാർ മുതലായവരിൽ സ്വാധീനം ചെലുത്തുക, ഉപശാലയിൽച്ചള്ള കൂടിയാലോചന മുഖേന സഭാംഗങ്ങളെ സ്വാധീനപ്പെടുത്തുക, സ്വാധീനിക്കാൻ സംഘടിതമായി ശ്രമിക്കുക, സംഘടിതപ്രവർത്തനം നടത്തുക, സാമുദായികമോ രാഷ്ട്രീയമോ ആയ കാര്യങ്ങൾക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങൾ നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക