1. presuppose

    ♪ പ്രീസപ്പോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടി സങ്കല്പിക്കുക, മുൻകൂട്ടി ഉദ്ദേശിക്കുക, ആവശ്യമാക്കുക, ആവശ്യപ്പെടുക, നിർബ്ബന്ധിതമാക്കുക
    3. ഉദ്ദേശിക്കുക, സങ്കല്പിക്കുക, കരുതുക, വിചാരിക്കുക, വാസ്തവമായി കരുതുക
  2. presupposed

    ♪ പ്രീസപ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുമാനികമായ, ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ, ഊഹാത്മകം, അനുമാനമായ, ഊഹാപോഹപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക