1. pretence

    ♪ പ്രിടെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവിക്കൽ, നാട്യം, കപടഭാവം, വേഷം, നടിപ്പ്
    3. മിഥ്യാഭാവം, കപടനാട്യം, ബാഹ്യപ്രകടനം, പിത്തലാട്ടം, പിച്ചിലാട്ടം
    4. അവകാശവാദം, നടിപ്പ്, നാട്യം, ഭാവിക്കൽ
    5. ബാഹ്യാഡംബരം, വ്യാജവേഷം, പകിട്ട്, മോടി, ആഡംബരം
  2. make a pretence of

    ♪ മെയ്ക് എ പ്രിറ്റൻസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭാവിക്കുക, എന്തോ ചെയ്യുവാനെന്നവണ്ണം പെരുമാറുക, നടിക്കുക, അഭിനയിക്കുക, പ്രദർശിപ്പിക്കുക
    1. verb (ക്രിയ)
    2. നടിക്കുക, ഭാവിക്കുക, അഭിനയിക്കുക, കൃത്രിമമായി ഭാവിക്കുക, കപടമായി ഭാവിക്കുക
    3. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, ഭാവം നടിക്കുക, കപടമായി ഭാവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക