1. pretended

    ♪ പ്രിടെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാജ, കപടം, കൃത്രിമ, കള്ളത്തരമായ, അസത്യ
  2. pretend

    ♪ പ്രിടെൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാജമായ, കപടമായ, കള്ളത്തരമായ, സാങ്കല്പികമായ, ഭാവനയായ
    1. verb (ക്രിയ)
    2. ഇല്ലാത്തതു ഭാവിക്കുക, ഭാവിക്കുക, ഉണ്ടെന്നു വെറുതെ നടിക്കുക, ഭാവം കാട്ടുക, കപടമായി ഭാവിക്കുക
    3. അഭിനയിക്കുക, വേഷം കെട്ടുക, അഭിനയിച്ചുകാണിക്കുക, നടിക്കുക, നാടകമാടുക
    4. നടിക്കുക, ഇല്ലാത്തതു ഭാവിക്കുക, കള്ളം ഭാവിക്കുക, കള്ളത്തരം കാട്ടുക, മിഥ്യാരൂപം ആവിഷ്കരിക
    5. അവകാശവാദം ഉന്നയിക്കുക, അവകാശം പുറപ്പെെടുവിക്കുക, അവകാശപ്പെടുക, ഉണ്ടെന്നു ദ്യോതിപ്പിക്കുക, വിവക്ഷിക്കുക
  3. pretender

    ♪ പ്രിടെൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടനാട്യക്കാരൻ, നാട്യക്കാരൻ, സ്ഥാനകാംക്ഷി, സിംഹാസനാവകാശവാദി, കൃത്രിമവേഷധാരി
  4. pretend to be

    ♪ പ്രിടെൻഡ് ടു ബി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഷം മാറ്റുക, പ്രച്ഛന്നവേഷം ധരിക്കുക, വേഷം കെട്ടുക, മാറാടുക, വേഷം മാറുക
    1. verb (ക്രിയ)
    2. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, വേറൊരാളാണെന്നു ഭാവിക്കുക, കപടവേഷമണിയുക
    3. വേറൊരാളാണെന്നു ഭാവിക്കുക, മറ്റൊരാളുടെ വേഷം ധരിക്കുക, അഭിനയിക്കുക, നടിക്കുക, ഭാവിക്കുക
    4. കൃത്രിവേഷം കെട്ടുക, വ്യാജവേഷം ധരിക്കുക, മാറാടുക, ഇല്ലാത്തതുഭാവിക്കുക, നടിക്കുക
    5. ഭാവിക്കുക, സ്വയം പറഞ്ഞു പരിചയപ്പെടുത്തുക, അവതരിപ്പിക്കുക, ആണെന്നു നടിക്കുക, ഭാവം കാട്ടുക
  5. pretend to be ill

    ♪ പ്രിടെൻഡ് ടു ബി ഇൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗം നടിക്കുക, ജോലി ഒഴിവാക്കാൻവേണ്ടി രോഗം നടിച്ചു കിടക്കുക, കള്ളദീനം നടിക്കുക, രോഗമുണ്ടെന്നു ഭാവിക്കുക, അസുഖം ഭാവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക