1. pretentious

    ♪ പ്രിടെൻഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാജവേഷമായ, താൻ വലിയ ആളാണെന്ന ഭാവം കാട്ടുന്ന, ഉദ്ധതമായ, കപടവേഷമായ, പൊങ്ങച്ചം കാട്ടുന്ന
  2. pretentious person

    ♪ പ്രിടെൻഷസ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടനാട്യക്കാരൻ, വ്യാജവേഷക്കാരൻ, വൃഥാഭിമാനി, ബഡായി, വഞ്ചകൻ
  3. pretentiousness

    ♪ പ്രിടെൻഷസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാചാടോപം, ശബ്ദഘോഷം, ശബ്ദാഡംബരം, ശബ്ദകോലാഹലം, നിരർത്ഥകമായ ശബ്ദധോരണി
    3. പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി
    4. പൊങ്ങച്ചം, മാദം, ഗർവ്വ്, ഗർവം, അല്പത്തം
    5. കപടവേഷം, വ്യാജവേഷം കെട്ടൽ, കാപട്യം, കള്ളനാട്യം, കള്ളവേഷം
    6. കപടനാട്യം, നാട്യം, വിഡംബം, ബാഹ്യാഡംബരം, വേഷംകെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക