- phrase (പ്രയോഗം)
വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
- noun (നാമം)
- verb (ക്രിയ)
സുന്ദരമാക്കുക, ഭംഗിയാക്കുക, ചന്തമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക
ഭംഗിവരുത്തുക, സുന്ദരമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക, ഭംഗിയാക്കുക
- noun (നാമം)
കുഞ്ഞുമാലാഖ, ശിശു, കുഞ്ഞ്, വാവ, അരുമക്കുുഞ്ഞ്
- phrase (പ്രയോഗം)
വളരെ പെട്ടെന്നോ അപ്രതീക്ഷിതമായോ ധാരാളം പണമുണ്ടാക്കുക, വൻ സാമ്പത്തികനേട്ടമുണ്ടാക്കുക, വൻലാഭമുണ്ടാക്കുക, പണം കൊയ്യുക, വൻലാഭം കൊയ്യുക
- adjective (വിശേഷണം)
ഭാഗ്യമുള്ള, ഭാഗ്യവാനായ, സൗഭാഗ്യമുള്ള, സൃകൃതിയായ, ഭദ്ര
ഭാഗ്യമുള്ള, ധന്യ, പുണ്യ, ഭവ്യ, ഭാഗ്യ
- adjective (വിശേഷണം)
പ്രകൃതിദൃശ്യത്തെ സംബന്ധിച്ച, നാടകീയമായ, സുചിത്രോപമമായ, ചിത്രോപമസുന്ദരമായ, സുചിത്രിതമായ