- adverb (ക്രിയാവിശേഷണം)
വളരെ, കണക്കിന്, ധാരാളം, തികവായിട്ടും, തികച്ചും
മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം, മുഴുവനല്ലെങ്കിലും അതിനടുപ്പിച്ച്
പ്രതീതിയാഥാർത്ഥ്യത്തിൽ, പ്രതീതിലോകത്തിൽ, കാര്യത്തിൽ, പരമാർത്ഥത്തിൽ, സൂക്ഷ്മത്തിൽ
ഏകദേശം, മിക്കവാറും, ഏറെക്കുറെ, ഏകദേശം. ഉദ്ദേശം, ഏതാണ്ട്
- idiom (ശൈലി)
എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളിലും, എല്ലാരീതിയിലും, സർവ്വഥാ, ഏതു കൊണ്ടും, എല്ലാപ്രകാരത്തിലും
- phrase (പ്രയോഗം)
മുക്കാലും, ഏകദേശം, മുഴുവനും, ഏതാണ്ടു കൃത്യമായി, ഏതാണ്ടുപൂർണ്ണമായി
- idiom (ശൈലി)
ഫലത്തിൽ, പ്രാവർത്തികമായി, വാസ്തവത്തിൽ, അനുഭവത്തിൽ, യഥാർത്ഥത്തിൽ