1. penny a pretty

    ♪ പെന്നി എ പ്രിറ്റി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
  2. pretty penny

    ♪ പ്രിട്ടി പെന്നി
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാസമ്പത്ത്, മഹാനിധി, ഭീമമായ തുക, വലിയതുക, വൻതുക
    3. മഹാസമ്പത്ത്, മഹാനിധി, ഭീമമായ തുക, വലിയതുക, വൻതുക
  3. a pretty penny

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. രാജകീയതുക, വൻതുക, ഭീമമായതുക, വലിയ തുക, ഭീമമായ സംഖ്യ
    1. noun (നാമം)
    2. ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
  4. make a pretty penny

    ♪ മെയ്ക് എ പ്രിറ്റി പെന്നി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്നോ അപ്രതീക്ഷിതമായോ ധാരാളം പണമുണ്ടാക്കുക, വൻ സാമ്പത്തികനേട്ടമുണ്ടാക്കുക, വൻലാഭമുണ്ടാക്കുക, പണം കൊയ്യുക, വൻലാഭം കൊയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക