- verb (ക്രിയ)
പറഞ്ഞു സമ്മതിപ്പിക്കുക, ചെയ്യാൻ പ്രേരണ ചെലുത്തുക, വശത്താക്കുക, വശപ്പെടുത്തുക, സ്വാധീനിക്കുക
- noun (നാമം)
- phrase (പ്രയോഗം)
മുന്നിട്ടുനിൽക്കുക, മുന്തിനിൽക്കുക, കടന്നു നിൽക്കുക, പ്രാഥമ്യം നേടുക, മുൻഗണ ലഭിക്കുക
- verb (ക്രിയ)
അധീനപ്പെടുത്തുക, ആധിപത്യം സ്ഥാപിക്കുക, മേൽക്കോയ്മ സ്ഥാപിക്കുക, കീഴടക്കുക, ആക്രമിച്ചടക്കുക
കീഴടക്കുക, തരണം ചെയ്യുക, പരാജയപ്പെടുത്തുക, തകർക്കുക, വെല്ലുക
അധികം തൂങ്ങുക, തൂക്കത്തിൽമുന്നിട്ടു നിൽക്കുക, കൂടുതലായിരിക്കുക, കവിഞ്ഞു നിൽക്കുക, മെച്ചപ്പെട്ടതാകുക
പരാജയപ്പെടുത്തുക, കീഴടക്കുക, തോല്പിക്കുക, അടിച്ചിരുത്തുക, വെല്ലുക
തോല്പിക്കുക, കീഴടക്കുക, ബലം കൊണ്ട് അടിപ്പെടുത്തുക, കീഴ്പ്പെടുത്തുക, നിയന്ത്രണത്തിലാക്കുക
- noun (നാമം)
അന്തഃസത്ത, പെരുമാറ്റരീതി, പ്രകൃതം, പ്രത്യേക ഗുണലക്ഷണം, സമ്പ്രദായം
- phrasal verb (പ്രയോഗം)
പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
- verb (ക്രിയ)
ചെയ്യിക്കുക, കാരണമാകുക, ചെയ്യാൻ ആവശ്യപ്പെടുക, സംഭവിക്കാൻ ഹേതുവാകുക, അഭ്യർത്ഥിക്കുക
- verb (ക്രിയ)
തോല്പിക്കുക, കമത്തിയടിക്കുക, പരാജയപ്പെടുത്തുക, വെല്ലുക, കീഴടക്കുക