1. prevaricator

    ♪ പ്രിവാറികേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വാക്കു വ്യത്യാസപ്പെടുത്തി പറയുന്നവൻ
    3. വാക്കു വ്യത്യാസപ്പെടുത്തിപ്പറയുന്നവൻ
  2. prevaricate

    ♪ പ്രിവാറികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉഭയാർത്ഥമായി സംസാരിക്കുക, തിരിച്ചും മറിച്ചും പറയുക, ഉരുളുക, രണ്ടർത്ഥത്തിൽ പറയുക, സന്ദിഗ്ദ്ധം വദിക്കുക
  3. prevarication

    ♪ പ്രിവാറികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
    3. ഭംഗി, ഭംഗിവാക്ക്, മുഖസ്തുതി, വിലോഭനം, സ്തുതി
    4. സംശയാർത്ഥവചനം, ശ്ലേഷവാക്യം, ഉരുട്ടിപ്പറച്ചിൽ, വക്രവചനം, ഉഭയാർത്ഥപ്രയോഗം
  4. prevaricating

    ♪ പ്രിവാറികേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിഞ്ഞുമാറുന്ന, രണ്ടർത്ഥമുള്ള, ഒഴികഴിവായ, സന്ദിഗ്ദ്ധാർത്ഥ, സൂത്രത്തിൽ ഒഴിയുന്ന
  5. without prevarication

    ♪ വിത്തൗട്ട് പ്രിവാരികേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വതന്ത്രമായി, തടസ്സമില്ലാതെ, ശങ്കയില്ലാതെ, തുറന്ന്, പരസ്യമായി
    3. ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക