- noun (നാമം)
- phrase (പ്രയോഗം)
കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക
- adjective (വിശേഷണം)
ഒഴിവാക്കാവുന്ന, പരിഹരണീയം, തടയാവുന്ന, വാരണീയ, നിവാരണം ചെയ്യാവുന്ന
- adjective (വിശേഷണം)
സംരക്ഷണപരമായ, സംരക്ഷണം നല്കുന്ന, ധാരണ, ഗോപായക, നിവര
നിവാരണപരമായ, തടുക്കുന്ന, നിവര, നിരോധിക്കുന്ന, മുൻകരുതലായ
മുൻകരുതലായുള്ള, നിവാരകമായ, പ്രതിരോധശക്തിയുള്ള, തടുക്കുന്ന നിവര, നിരോധി
- noun (നാമം)
സംരക്ഷണം, പ്രതിബന്ധം, സേതു, പ്രതിരോധം, ആഘാതം കുറയ്ക്കാനായി ഘടിപ്പിക്കുന്ന ഉപകരണം
- verb (ക്രിയ)
സമരം ചെയ്ക, എതിർക്കുക, എതിർത്തു പ്രവർത്തിക്കുക, എതിർപ്രവർത്തനം നടത്തുക, തടസ്സപ്പെടുത്തുക
- noun (നാമം)
രോഗനിവാരകം, രോഗനിരോധം, നിവാരണൗഷധം, രോഗപ്രതിരോധൗഷധം, രോഗനിവാരണൗഷധം
- adjective (വിശേഷണം)
നിവാരകമായ, രോഗനിവാരണപരമായ, രോഗം നിർമ്മാർജ്ജനം ചെയ്യുന്ന, രോഗപ്രതിരോധത്തിനുള്ള