1. previously

    ♪ പ്രീവിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുൻപ്, മുൻപേ, നേരത്തേ, ഏലമേ, ആദ്യം
  2. previous birth

    ♪ പ്രീവിയസ് ബർത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. മുൻപത്തെ ജന്മം
    3. പൂർവ്വജന്മം
  3. at one time previously

    ♪ ആറ്റ് വൺ ടൈം പ്രീവിയസ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരുകാലത്ത്, മുമ്പൊരിക്കൽ, മുന്ന, മുമ്പ്, മുൻപ്
  4. previous

    ♪ പ്രീവിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻ, തലേ, മുമ്പിലത്തെ, മുന്നേയുള്ള, മുൻപുള്ള
    3. രണ്ടും കല്പിച്ചുള്ള, തിടുക്കത്തിലുള്ള, തിരക്കിട്ടു ചെയ്യുന്ന, കാലപൂർവ്വ, ധൃതിപിടിച്ചുള്ള
  5. previous to

    ♪ പ്രീവിയസ് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. മുമ്പേ, മുമ്പിൽ, അതിനുമുമ്പേ, നേരത്തെതന്നെ, പണ്ടേതന്നെ
  6. fasting in the previous day of offering to the manes

    ♪ ഫാസ്റ്റിംഗ് ഇൻ ദ പ്രീവിയസ് ഡെയ് ഓഫ് ഓഫറിംഗ് ടു ദ മെയിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രാദ്ധത്തലേന്നത്തെ ഉപവാസം
  7. previous conduct

    ♪ പ്രീവിയസ് കൺഡക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കർമ്മരേഖ, മുൻപ്രകടനം, നേരത്തെ എടുത്തിട്ടുള്ള ശ്രേഷ്ഠമായ നടപടി, സർവ്വകാലറെക്കോഡ്, മുമ്പു കാഴ്ചവച്ചിട്ടുള്ള മെച്ചപ്പെട്ട പ്രകടനം
  8. previously mentioned

    ♪ പ്രീവിയസ്ലി മെൻഷൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻപിലുള്ള, പൂർവ്വഗാമിയായ, പൂർവ്വഗതമായ, അഗ്രിമ, ആദ്യത്തെ
    3. ഉപര്യുക്ത, മേൽപ്പറഞ്ഞ, നടേപറഞ്ഞ, മേലുദ്ധരിച്ച, പൂർവ്വ
  9. previous performance

    ♪ പ്രീവിയസ് പെർഫോമൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കർമ്മരേഖ, മുൻപ്രകടനം, നേരത്തെ എടുത്തിട്ടുള്ള ശ്രേഷ്ഠമായ നടപടി, സർവ്വകാലറെക്കോഡ്, മുമ്പു കാഴ്ചവച്ചിട്ടുള്ള മെച്ചപ്പെട്ട പ്രകടനം
  10. previous case

    ♪ പ്രീവിയസ് കേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കീഴ്വഴക്കം, കീഴ്നടപ്പ്, കീഴ്പതിവ്, മുൻനടപ്പ്, കീഴ്മര്യാദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക