- phrasal verb (പ്രയോഗം)
മനസ്സിനു ഭാരമാകുക, വിഷമിപ്പിക്കുക, ക്ലേശിപ്പിക്കുക, ബുദ്ധിമുട്ടിക്കുക, അലട്ടുക
ഭാരമാകുക, മഥിക്കുക, ഞെരുക്കുക, മനസ്സിടിവുണ്ടാക്കുക, മ്ലാനീഭവിപ്പിക്കുക
- verb (ക്രിയ)
വിഷമിപ്പിക്കുക, നിരന്തരം ശല്യം ചെയ്യുക, നിരന്തരം വേദന അനുഭവപ്പെടുക, ഉപദ്രവിക്കുക, ക്ലേശിപ്പിക്കുക
ക്ലേശിപ്പിക്കുക, അലട്ടുക, കണ്ണീർ കുടിപ്പിക്കുക, അസഹ്യപ്പെടുത്തുക, പ്രയാസപ്പെടുത്തുക
ആവേശിക്കുക, മനസ്സിൽ ശക്തിയായി പതിഞ്ഞു നില്ക്കുക, ബാധകൂടുക, ബാധിക്കുക, ബാധയായി തീരുക