- verb (ക്രിയ)
ബാധയാകുക, മനഃപീഡയായിത്തീരുക, മനസ്സിനെമഥിക്കുക, മനസ്സിൽ പ്രഥമസ്ഥാനം നേടുക, മനസിനെവിടാതെ പിടികൂടുക
എകചിന്തയിൽ വാപൃതമാകുക, നേരത്തെ ശ്രദ്ധയും മനസ്സും പിടിച്ചെടുക്കുക, മുഴുകിയിരിക്കുക, മുഴുവൻ ശ്രദ്ധയും ചിന്തയും അപഹരിക്കുക, മുഴുവൻ ശ്രദ്ധയും കഴിവും ചെലുത്തുക
വിഷമിപ്പിക്കുക, ഉപദ്രവിക്കുക, ക്ലേശിപ്പിക്കുക, വാട്ടുക, അലട്ടുക
ക്ലേശിപ്പിക്കുക, അലട്ടുക, വിഷമിപ്പിക്കുക, അലോസരപ്പെടുത്തുക, ബുദ്ധിമുട്ടിക്കുക