1. prey

    ♪ പ്രേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇര, ബലി, വധ്യം, ബലിമൃഗം, ബലിയാട്
    3. ഇര, ബലിയാട്, ബലിമൃഗം, കുരുതിയാട്, ചൂണ്ടയിൽ കൊത്തിയ ഇര
  2. prey on

    ♪ പ്രേ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരയാക്കുക, ഇര പിടിക്കുക, വേട്ടയാടുക, വേടുക, പിടികൂടുക
    3. ചൂഷണം ചെയ്യുക, മുതലെടുക്കുക, ഇരയാക്കുക, ഒറ്റപ്പെടുത്തി പീഡിപ്പിക്കുക, ബലിയാടാക്കുക
    4. പീഡിപ്പിക്കുക, ആധിപിടിപ്പിക്കുക, നിരന്തരം മാനസികമായി പീഡിപ്പിക്കുക, കഷ്ടപ്പെടുത്തുക, തിരയെണ്ണിക്കുക
  3. prey to

    ♪ പ്രേ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരക്ഷിതമായ, ആക്രമിക്കപ്പെടാവുന്ന, ആക്രമണണത്തിന് ഇരയാകാവുന്ന, ചൂണ്ടയിൽ കൊത്തുന്ന, വിധേയമാകാവുന്ന
    1. idiom (ശൈലി)
    2. അശരണമായി, പ്രതിരോധിക്കാനാളില്ലാതെ, നിരായുധമായി, ഭേദിക്കാവുന്ന സ്ഥിതിയിൽ, അരക്ഷിതമായി
  4. of prey

    ♪ ഓഫ് പ്രേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇര പിടിക്കുന്ന, ഹിംസ്രമായ, ഹിംസ്രജന്തു സ്വഭാവമുള്ള, മാംസഭക്ഷിയായ, വേട്ടയാടുന്ന
    3. മാംസാഹാരിയായ, മാംസഭക്ഷിയായ, മാസഭുക്കുകളായ, ഹിംസ്രജന്തു വായ, ഇര പിടിക്കുന്ന
  5. prey on one's mind

    ♪ പ്രേ ഓൺ വൺസ് മൈന്റ്,പ്രേ ഓൺ വൺസ് മൈന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിനു ഭാരമാകുക, വിഷമിപ്പിക്കുക, ക്ലേശിപ്പിക്കുക, ബുദ്ധിമുട്ടിക്കുക, അലട്ടുക
    3. ഭാരമാകുക, മഥിക്കുക, ഞെരുക്കുക, മനസ്സിടിവുണ്ടാക്കുക, മ്ലാനീഭവിപ്പിക്കുക
    1. verb (ക്രിയ)
    2. ക്ലേശിപ്പിക്കുക, അലട്ടുക, കണ്ണീർ കുടിപ്പിക്കുക, അസഹ്യപ്പെടുത്തുക, പ്രയാസപ്പെടുത്തുക
    3. വിഷമിപ്പിക്കുക, നിരന്തരം ശല്യം ചെയ്യുക, നിരന്തരം വേദന അനുഭവപ്പെടുക, ഉപദ്രവിക്കുക, ക്ലേശിപ്പിക്കുക
    4. ആവേശിക്കുക, മനസ്സിൽ ശക്തിയായി പതിഞ്ഞു നില്ക്കുക, ബാധകൂടുക, ബാധിക്കുക, ബാധയായി തീരുക
  6. prey on someone's mind

    ♪ പ്രേ ഓൺ സംവൺസ് മൈന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എകചിന്തയിൽ വാപൃതമാകുക, നേരത്തെ ശ്രദ്ധയും മനസ്സും പിടിച്ചെടുക്കുക, മുഴുകിയിരിക്കുക, മുഴുവൻ ശ്രദ്ധയും ചിന്തയും അപഹരിക്കുക, മുഴുവൻ ശ്രദ്ധയും കഴിവും ചെലുത്തുക
    3. വിഷമിപ്പിക്കുക, ഉപദ്രവിക്കുക, ക്ലേശിപ്പിക്കുക, വാട്ടുക, അലട്ടുക
    4. ബാധയാകുക, മനഃപീഡയായിത്തീരുക, മനസ്സിനെമഥിക്കുക, മനസ്സിൽ പ്രഥമസ്ഥാനം നേടുക, മനസിനെവിടാതെ പിടികൂടുക
    5. ക്ലേശിപ്പിക്കുക, അലട്ടുക, വിഷമിപ്പിക്കുക, അലോസരപ്പെടുത്തുക, ബുദ്ധിമുട്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക