അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cut-price
♪ കട്ട്-പ്രൈസ്
src:ekkurup
adjective (വിശേഷണം)
വില വെട്ടിക്കുറച്ച, വിലകുറച്ചിട്ടിരിക്കുന്ന, സഹായവിലയുള്ള, വിലകുറഞ്ഞ, ചിലവുകുറഞ്ഞ
price cut
♪ പ്രൈസ് കട്ട്
src:ekkurup
noun (നാമം)
കിഴിവ്, വിലയിൽകിഴിവുചെയ്യുന്ന തുക, കിഴിപ്പ്, കുറയ്ക്കൽ, വട്ടി
വിലകുറയ്ക്കൽ, വിലക്കുറവ്, സഹായം, വിലക്കിഴിവ്, കിഴിവു ചെയ്യൽ
cut in price
♪ കട്ട് ഇൻ പ്രൈസ്
src:ekkurup
verb (ക്രിയ)
ഇളയ്ക്കുക, വില കുറയ്ക്കുക, വിലക്കുറവു വരുത്തുക, വില ഇടിക്കുക, വില താഴ്ത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക