1. fair price

    ♪ ഫെയർ പ്രൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ന്യായവില
  2. price fixing

    ♪ പ്രൈസ് ഫിക്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വിൽപനക്കാർ തമ്മിൽ വിലയെപ്പറ്റി ധാരണയിലെത്തൽ
  3. beyond price

    ♪ ബിയോണ്ട് പ്രൈസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിലമതിക്കാനാവാത്ത, അമൂല്യമായ, വിലമതിക്കാനൊക്കാത്ത, അനർഘമായ, ഈടറ്റ
  4. at any price

    ♪ ആറ്റ് എനി പ്രൈസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്തുവില കൊടുത്തും, വില എത്രയായലും, എത്ര കൂടിയവിലയ്ക്കായായലും, എന്തുവിലയായാലും, എത്ര വിലയായലും സാരമില്ല
  5. price

    ♪ പ്രൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രൈസ്, വില, മൂല്യം, മൗല്യം, കരീത്ത്
    3. പരിണതഫലം, അനന്തരഫലം, ഫലം, പകരം, ഭവിഷ്യത്ഫലം
    4. വില, പാരിതോഷികം, പ്രതിഫലം, പ്രോത്സാഹനത്തുക, പ്രലോഭനത്തുക
    1. verb (ക്രിയ)
    2. വിലയിടുക, വില പറയുക, വില ചോദിക്കുക, വില നിശ്ചയിക്കുക, വിലവയ്ക്കുക
  6. trade price

    ♪ ട്രേഡ് പ്രൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില്ലറ വ്യാപാരികൾക്ക് ചരക്ക് വിൽക്കുമ്പോൾ ഈടാക്കുന്ന വില
    3. ചില്ലറ വ്യാപാരികൾക്ക് ചരക്ക് വില്ക്കുന്പോൾ ഈടാക്കുന്ന വില
    4. കച്ചവടക്കാർ തമ്മിലുള്ള വില
  7. high-priced

    ♪ ഹൈ-പ്രൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലയേറിയ, വലിയ വിലയുള്ള, അമിതവിലയുള്ള, ബഹുവ്യയമായ, വല്ഗു
  8. cut-price

    ♪ കട്ട്-പ്രൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വില വെട്ടിക്കുറച്ച, വിലകുറച്ചിട്ടിരിക്കുന്ന, സഹായവിലയുള്ള, വിലകുറഞ്ഞ, ചിലവുകുറഞ്ഞ
  9. at a price

    ♪ ആറ്റ് എ പ്രൈസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വലിയ വിലയ്ക്ക്, ഗണ്യമായ വിലയ്ക്ക്, നല്ലവിലയ്ക്ക്, ഭാരിച്ച വിലയ്ക്ക്, കൂടിയവിലയ്ക്ക്
  10. fancy price

    ♪ ഫാൻസി പ്രൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. മോഹവില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക