1. prick up

    ♪ പ്രിക്ക് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെവി കൂർപ്പിക്കുക
    3. ശ്രദ്ധാപൂർവ്വം കേൾക്കുക
  2. prickly-pear

    ♪ പ്രിക്ക്ലി-പിയർ
    src:crowdShare screenshot
    1. noun (നാമം)
    2. നാഗതാളി
  3. prick

    ♪ പ്രിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്ത്, കിഴിക്കൽ, തുളയ്ക്കൽ, സൂചന, സൂചനം
    3. കുത്ത്, തുളച്ചുകയറ്റം, വേദന, കമപ്പ്, കാന്തൽ
    4. കുത്ത്, കുത്തൽ, തീവ്രവേദന, മനഃസാക്ഷിക്കുത്ത്, കഠോര വേദന
    1. verb (ക്രിയ)
    2. കുത്തുക, തുളയ്ക്കക, പോറുക, ദ്വാരമിടുക, ദ്വാരമുണ്ടാക്കുക
    3. ദംശിക്കുക, കുത്തുക, കടിക്കുക, നീറുക, നൂറുക
    4. അലട്ടുക, വിഷമിപ്പിക്കുക, ശല്യപ്പെത്തുക, ബുദ്ധിമുട്ടിക്കുക, അഴറ്റുക
    5. ഉത്തേജിപ്പിക്കുക, കുത്തിയോടിക്കുക, പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, പ്രചോദിപ്പിക്കുക
    6. ഉയർത്തുക, പൊക്കുക, പൊന്തിക്കുക, കുത്തനെനിർത്തുക, ഉയർത്തി നേരെ നിർത്തുക
  4. prick up one's ears

    ♪ പ്രിക്ക് അപ്പ് വൺസ് ഇയേഴ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചെവി കൂർപ്പിച്ചു നില്ക്കുക, ശ്രദ്ധയോടെ കേൾക്കുക, ചെവികൊടുക്കുക, ശ്രദ്ധകൊടുക്കുക, ചെവിപാർക്കുക
  5. prickly

    ♪ പ്രിക്ക്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുള്ളുള്ള, മുള്ളൻ, മുള്ളുപോലുള്ള, കൂർത്ത, മുനയുള്ള
    3. ഇക്കിളിയുണ്ടാക്കുന്ന, കിക്കിളികൊള്ളക്കുന്ന, തുടിപ്പുണ്ടാക്കുന്ന, പെരുപ്പുണ്ടാക്കുന്ന, സ്പർശനമാത്രയിൽ വിഷമമനുഭവപ്പെടുന്ന
    4. പെട്ടെന്നു കോപിക്കുന്ന, കോപശീല, വേഗം ദേഷ്യം വരുന്ന, മുൻകോപിയായ, ക്ഷിപ്രകോപം വരുന്ന
    5. പ്രശ്നത്തി രൂപത്തിലുള്ള, സന്ദിഗ്ദ്ധമായ, തർക്ക വിഷയകമായ, പരിഹാരം കാണാൻ വിഷമമായ, പ്രശ്നമുണ്ടാക്കുന്ന
  6. prick a bladder

    ♪ പ്രിക്ക് എ ബ്ലാഡർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊള്ളയാണെന്നു തെളിയിക്കുക
  7. prick of conscience

    ♪ പ്രിക്ക് ഓഫ് കോൺഷ്യൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുത്തിപ്പൊന്തിക്കുക
    3. ക്ലേശിപ്പിക്കുക
    4. കൊത്തിപ്പറിക്കുക
    5. ഉത്തേജിപ്പിക്കുക
    6. പോറ്റുക
  8. prickly-heat

    ♪ പ്രിക്ക്ലി-ഹീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിയർപ്പുകുരു
  9. prick-ing

    ♪ പ്രിക്ക്-ഇംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളച്ചുകയറൽ, തറഞ്ഞു കയറൽ, കിഴിപ്പ്, സുഷിരം, കിഴിക്കൽ
  10. pricking

    ♪ പ്രികിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തരിപ്പ്, തുടിപ്പ്, കുത്തിക്കൊള്ളൽ, ചൊറിച്ചിൽ, ഒമച്ചിൽ
    3. കുത്ത്, കുത്തൽ, കുത്തിത്തുളയ്ക്കുന്ന വേദന, വ്യധ, തുളച്ചുനോവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക