1. prickle

    ♪ പ്രിക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുള്ള്, കണ്ടകം, ശിതാഗ്രം, കൂർത്ത മുന, സൂചി
    3. തുളയ്ക്കുന്ന വേദന, തരിപ്പ്, കെെത്തരിപ്പ്, പെരുപ്പ്, പെരിപ്പ്
    1. verb (ക്രിയ)
    2. ദംശിക്കുക, കുത്തുക, തുളയ്ക്കുക, ലഘുവായി കുത്തുക
  2. prickling sensation

    ♪ പ്രിക്ക്ലിംഗ് സെൻസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളയ്ക്കുന്ന വേദന, തരിപ്പ്, കെെത്തരിപ്പ്, പെരുപ്പ്, പെരിപ്പ്
  3. prickling

    ♪ പ്രിക്ക്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇക്കിളിയുണ്ടാക്കുന്ന, കിക്കിളികൊള്ളക്കുന്ന, തുടിപ്പുണ്ടാക്കുന്ന, പെരുപ്പുണ്ടാക്കുന്ന, സ്പർശനമാത്രയിൽ വിഷമമനുഭവപ്പെടുന്ന
    1. noun (നാമം)
    2. തരിപ്പ്, തുടിപ്പ്, കുത്തിക്കൊള്ളൽ, ചൊറിച്ചിൽ, ഒമച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക