1. take a pride in

    ♪ ടെയ്ക്ക് എ പ്രൈഡ് ഇൻ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഊറ്റം കൊള്ളുക
  2. pride oneself

    ♪ പ്രൈഡ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമാനിക്കുക, അഭിമാനം കൊള്ളുക, അഭിമാനം തോന്നുക, ഡംഭിക്കുക, മേന്മ നടിക്കുക
  3. pride of the morning

    ♪ പ്രൈഡ് ഓഫ് ദ മോർണിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുലർകാല മഞ്ഞ്
  4. false pride

    ♪ ഫാൾസ് പ്രൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റായ ആത്മാഭിമാനം
  5. put one pride in one's pocket

    ♪ പുട്ട് വൺ പ്രൈഡ് ഇൻ വൺസ് പോക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ലക്ഷ്യപ്രാപ്തിക്കായി അപമാനം സഹിക്കുക
  6. pride of place

    ♪ പ്രൈഡ് ഓഫ് പ്ലേസ്
    src:crowdShare screenshot
    1. noun (നാമം)
    2. താൻ ഉന്നത പദവിക്കാരനാണെന്ന ഭാവം
    3. സമുതനില
  7. pride

    ♪ പ്രൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിമാനം, മാനം, അഭിമതി, ഐമാന്യം, അന്തസ്സ്
    3. ആഹ്ലാദം, നന്ദികം, സന്തോഷം, സുഖം, ആനന്ദം
    4. അഹങ്കാരം, ഗർവം, മദം, ഗർവ്വ്, ഗർവ്വം
    5. അഭിമാനം, സ്വകാര്യഅഹങ്കാരം, ഏറ്റവും മികച്ചത്, ഏറ്റവും നല്ലത്, ഉത്തമാംശം
    6. സന്തോഷകാരണം, സംതൃപ്തിക്കു നിദാനം, അഭിമാനവും സന്തോഷവും, സ്വകാര്യാഭിമാനം, അൂല്യനിധി
  8. pride goes before a fall

    ♪ പ്രൈഡ് ഗോസ് ബിഫോർ എ ഫാൾ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അഹങ്കാരം ആപത്താണ്
  9. pride itself on

    ♪ പ്രൈഡ് ഇറ്റ്സെൽഫ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉടമയിൽ ഉണ്ടാവുക, ഉണ്ടായിരിക്കുക, സ്വന്തമായുണ്ടായിരിക്കുക, ഉടമസ്ഥനായിരിക്കുക, അനുഭവിച്ചു സുഖിക്കുക
  10. pride and joy

    ♪ പ്രൈഡ് ആൻഡ് ജോയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്തോഷകാരണം, സംതൃപ്തിക്കു നിദാനം, അഭിമാനവും സന്തോഷവും, സ്വകാര്യാഭിമാനം, അൂല്യനിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക