- adjective (വിശേഷണം)
സ്വയംതൃപ്തഭാവമുള്ള, നല്ലപിള്ളചമയുന്ന, അന്യരെക്കാൾ സദ്വൃത്തനാണെന്നു സ്വയം അഭിമാനിക്കുന്ന, നല്ലവനെന്നു നടിക്കുന്ന, പുണ്യാളത്തനാട്യമുള്ള
നടപടിക്രമങ്ങൾ മുറുകെപിടിക്കുന്ന, പെരുറ്റത്തിൽ അത്യന്തം ഔപചാരികത്വമുള്ള, ഘനവും ഗൗരവവുമുള്ള, സുവേഷമുള്ള, കൃത്യതയും വേഷച്ചിട്ടയുമുള്ള
സംഭാഷണത്തിലും പെരുമാറ്റത്തിലും അമിതൗചിത്യം കാണിക്കുന്ന, നടപടിക്രമങ്ങൾ മുറുകെപിടിക്കുന്ന, പെരുറ്റത്തിൽ അത്യന്തം ഔപചാരികത്വമുള്ള, ഘനവും ഗൗരവവുമുള്ള, സുവേഷമുള്ള
നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന, അമിതചിട്ടയും മിതത്വവും പാലിക്കുന്ന, നടപടിച്ചടങ്ങുകൾ മുറുകെപിടിക്കുന്ന, സംഭാഷണത്തിലും പെരുമാറ്റത്തിലും അമിതൗചിത്യം കാണിക്കുന്ന, നടപടിക്രമങ്ങൾ മുറുകെപിടിക്കുന്ന
പെരുമാറ്റത്തിലും ധാർമ്മികപരതയിലും കാർക്കശ്യ മുള്ള, കഠിനമായ സന്മാർഗ്ഗനിഷ്ഠയുള്ള, ധർമ്മവ്യഗ്രനായ, നടപടിച്ചടങ്ങുകൾ മുറുകെപിടിക്കുന്ന, നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന