1. prime mover

    ♪ പ്രൈം മൂവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്രഷ്ടാവ്, സൃഷ്ടികർത്താവ്, സൃഷ്ടി, ആദികരൻ, ആദികർത്താവ്
    3. സ്ഥാപകൻ, സംസ്ഥാപകൻ, പ്രതിഷ്ഠാപകൻ, വ്യവസ്ഥാപകൻ, ആരംഭകൻ
    4. പ്രേരകൻ, ഹേതുമാൻ, കാരണക്കാരൻ, പ്രേരകശക്തി, യോക്താ
    5. പ്രമുഖോദ്ദേശ്യം, മുഖ്യാഭിമുഖ്യം, മുഖ്യപ്രേരണ, പ്രചോദനം, പ്രേരകം
    6. സൂത്രധാരൻ, ഏകനടൻ, ബുദ്ധികേന്ദ്രം, മുഖ്യസൂത്രധാരൻ, സൂത്രഭൃത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക