1. prime cause

    ♪ പ്രൈം കോസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമകാരണം
    3. ആദികാരണം
  2. prime cost

    ♪ പ്രൈം കോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മുതൽ
  3. pump priming

    ♪ പമ്പ് പ്രൈമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളർച്ചയ്ക്കുവേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
    3. എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളർച്ചയ്ക്കു വേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
  4. prime knowledge

    ♪ പ്രൈം നോളജ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമജ്ഞാനം
  5. prime number

    ♪ പ്രൈം നമ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. അവിഭാജ്യസംഖ്യ
  6. prime

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജ്ജമാക്കുക, സന്നദ്ധമാക്കുക, തയ്യാറാക്കുക, പാകപ്പെടുത്തുക, തോക്കു നിറയ്ക്കുക
    3. മുൻകൂട്ടി നിർദ്ദേശങ്ങൾ നൽകുക, അറിവുനൽകുക, വിവരം നൽകുക, വിശദവിവരങ്ങൾ അറിയിക്കുക, പഠിപ്പിക്കുക
  7. prime

    ♪ പ്രൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രധാനമായ, പ്രഥമമായ, മുഖ്യമായ, വലിയ, ഒന്നാമത്തെ
    3. ബീജക, മൗലിക, അടിസ്ഥാനപരമായ, സർവ്വപ്രധാനമായ, ഒഴിവാക്കാനാവാത്ത
    4. ഏറ്റവും മികച്ച ഗുണമേന്മയുള്ള, ഉന്നതഗുണനിലവാരമുള്ള, മേൽത്തരമായ, മേൽത്തരത്തിൽപെട്ട, വിശിഷ്ട
    5. വാർപ്പുമാതൃകയായ, മൂലരൂപമായ, പ്രാഗ്രൂപമായ, അസ്സലായ, വർഗ്ഗമാതൃകയായ
    1. noun (നാമം)
    2. സമൃദ്ധി, യൗവനം, ഇളംപ്രായം, പ്രതാപകാലം, യുവത്വം
  8. prime nature

    ♪ പ്രൈം നേച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമപ്രകൃതി
  9. prime minister

    ♪ പ്രൈം മിനിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാനമന്ത്രി, മന്ത്രീന്ദ്രൻ, മഹാമാത്യൻ, ഭരണത്തലവൻ, കുലമന്ത്രി
  10. in prime of grease

    ♪ ഇൻ പ്രൈം ഓഫ് ഗ്രീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൊല്ലാൻ പാകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക