1. Primitive

    ♪ പ്രിമറ്റിവ്
    1. -
    2. ആദിമമായ
    1. വിശേഷണം
    2. പ്രാകൃതമായ
    3. പുരാതനമായ
    4. പ്രാചീനമായ
    5. പരിണാമത്തിന്റെ ആദ്യത്തെ അവസ്ഥയിലുള്ള
    6. നാഗരികതയുടെ ആദ്യമഘട്ടത്തിലുള്ള
    7. സംസ്കാരം സിദ്ധിച്ചിട്ടില്ലാത്ത
    8. ചരിത്രാതീതകാലത്തിന്റേതായ
    9. ആദിയിലുള്ള
  2. Primitive race

    1. നാമം
    2. ആദിമ ഗോത്രം
    3. ആദിമ വർഗം
    4. പുരാതന വർഗം
  3. Primitively

    1. വിശേഷണം
    2. അനാഗരികമായി
    3. ചരിത്രാതതീതകാലത്തിന്റേതായി
  4. Primitiveness

    1. നാമം
    2. പുരാതനീയം
    3. പ്രാചീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക