1. primitive

    ♪ പ്രിമിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദിമ, പുരാതനമായ, ആദ്യഘട്ടത്തിലുള്ള, പുരാതനം, പരിണാമത്തി ആദ്യത്തെ അവസ്ഥയിലുള്ള
    3. അപരിഷ്കൃതമായ, പ്രാകൃതമായ, മ്ലേച്ഛമായ, കിരാതമായ, പരിഷ്കാരം സിദ്ധിച്ചിട്ടില്ലാത്ത
    4. പരുക്കൻ, അപരിഷ്കൃതം, പ്രാകൃതം, ലഘുവായ, അകൃത്രിമമായ
    5. ലളിതമായ, അകൃത്രിമമായ, സ്വാഭാവികമായ, അനാഡംബര, നെെസർഗ്ഗികമായ
  2. primitive race

    ♪ പ്രിമിറ്റീവ് റേസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുരാതന വർഗം
    3. ആദിമ വർഗം
    4. ആദിമ ഗോത്രം
  3. primitiveness

    ♪ പ്രിമിറ്റീവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാചീനം
    3. പുരാതനീയം
  4. primitive man

    ♪ പ്രിമിറ്റീവ് മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുഹാമനുഷ്യൻ, ഗുഹാവാസി, പ്രാകൃതൻ, ആദിവാസി, ആദിമമനുഷ്യൻ
  5. primitive woman

    ♪ പ്രിമിറ്റീവ് വുമൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുഹാമനുഷ്യൻ, ഗുഹാവാസി, പ്രാകൃതൻ, ആദിവാസി, ആദിമമനുഷ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക