1. prince

    ♪ പ്രിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യുവരാജാവ്, യുവരാജൻ, രാജകൻ, രാജകുമാരൻ, രാജപുത്രൻ
  2. prince concort

    ♪ പ്രിൻസ് കൺകോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഭരിക്കുന്ന രാജ്ഞിയുടെ ഭർത്താവ്
  3. princely state

    ♪ പ്രിൻസ്ലി സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നാട്ടുരാജ്യം
  4. prince of wales

    ♪ പ്രിൻസ് ഓഫ് വേൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബ്രിട്ടീഷ് കിരീടാവകാശി
  5. edition princes

    ♪ എഡിഷൻ പ്രിൻസസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഗ്രന്ഥത്തിന്റെ ആദിമമുദ്രണം
  6. princely

    ♪ പ്രിൻസ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉജ്ജ്വലം, സമുജ്ജ്വലം, അത്യന്തസുന്ദരമായ, തിളക്കമേറിയ, ദീപ്തിമത്തായ
    3. ഗണ്യമായ, നല്ലതോതിലുള്ള, കാര്യമായ, സാരവത്തായ, ഗണനീയമായ
  7. princes feather

    ♪ പ്രിൻസസ് ഫെദർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പുഷ്പച്ചെടി
  8. prince of peace

    ♪ പ്രിൻസ് ഓഫ് പീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തു
  9. prince like

    ♪ പ്രിൻസ് ലൈക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രാജോചിതമായ
    3. ഉദാരമായ
    4. രാജകീയമായി
    5. രാജകീയമായ
  10. prince of darkness

    ♪ പ്രിൻസ് ഓഫ് ഡാർക്ക്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെകുത്താൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക